മാനന്തവാടി: തൃശിലേരി തെക്കെയിൽ അത്യാടിയിൽ ജോസഫ് (87) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ജോയി, സണ്ണി, സാലി, ലിസി, എത്സമ്മ, സാബു, സിബി. മരുമക്കൾ: മേരി, എത്സി, തങ്കച്ചൻ, റെജി, ത്രേസ്യാമ്മ, ബീന, പരേതനായ വാവച്ചൻ.