പൊഴുതന: അച്ചുർ നാലാം നമ്പറിൽ താമസിക്കുന്ന കൽപനപറമ്പിൽ വീട്ടിൽ സുലൈമാൻ (84) നിര്യാതനായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്റഫ്, മുസ്തഫ. മരുമക്കൾ: നബീസ, സുബൈദ, റഹ്മത്ത്.