കുമളി: വെള്ളാരംകുന്ന് മങ്ങാട്ട് അന്നമ്മ സേവ്യർ (67) നിര്യാതയായി. ഭർത്താവ്: സേവ്യർ. മക്കൾ: ബിന്ദു, ബീന (സിസ്റ്റേഴ്സ് ഓഫ് മൗണ്ട് താബോർ), ബൈജു. മരുമകൾ: ലിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെള്ളാരംകുന്ന് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.