തഴുവംകുന്ന്: പാറക്കൽ പുത്തൻപുരയിൽ ബാബു വർഗീസ് (54) നിര്യാതനായി. ഭാര്യ: മിനി ബാബു തഴുവംകുന്ന് തെക്കേപാലമൂട്ടിൽ കുടുംബാംഗം. മക്കൾ: ആകാംഷ മരിയ ബാബു (ശാന്തിഗിരി കോളജ് വഴിത്തല). സംസ്കാരം ശനിയാഴ്ച രാവിെല 10ന് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.