പറവൂര്‍: കണ്ണന്‍കുളങ്ങര കാരക്കാട്ട് െലയിന്‍ ശ്രീവത്സത്തില്‍ എസ്. രാമചന്ദ്രന്(72) നിര്യാതനായി. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ചീഫ് എന്‍ജിനീയറാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്രീനിവാസ്(കാനഡ), ശ്രീവിദ്യ, വൃന്ദ (ഇരുവരും യു.എസ്.എ). മരുമക്കള്‍: കല്യാണ്‍, കാര്‍ത്തിക് (ഇരുവരും യു.എസ്.എ).