തിരുവനന്തപുരം: കിഴക്കേപട്ടം മാങ്കുളം ലെയ്ൻ ശ്രീരാമം വീട്ടിൽ കെ. പ്രഭാകരൻനായർ (84-കോഓപറേറ്റിവ് സബ് രജിസ്ട്രാർ) നിര്യാതനായി. മക്കൾ: സുരേഷ് (മാനസരോവർ ഹോണ്ട, ചെന്നൈ), രമേഷ് (ശ്രീവിനായക സിസ്റ്റംസ്). മരുമക്കൾ: ബിന്ദു, ശ്രീലക്ഷ്മി. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.