മംഗലപുരം: വെയിലൂർ കോട്ടറക്കര പുത്തൻവീട്ടിൽ സരളാഭായിയമ്മ (71) നിര്യാതയായി. മക്കൾ: ഷിബുകുമാർ, സജികുമാർ, ഷീബ. മരുമക്കൾ: മഞ്ജു, താര, സുരേഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.