ചൊവ്വര: അമ്പലത്തിൻമൂല പള്ളിവീട്ടിൽ പരേതരായ കുട്ടിപ്പിള്ളയുടെയും സഫിയാബീവിയുടെയും മകൻ നസീർ (57) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: നഫാർ സുൽത്താൻ, റസീന. മരുമക്കൾ: ഷാഹുൽ, ഫർസാന.