പാലോട്: താന്നിമൂട് പുഷ്പവിലാസത്തിൽ ഭാസ്കരൻ ജ്യോത്സ്യരുടെ ഭാര്യ ഗോമതി (73) നിര്യാതയായി. മക്കൾ: പുഷ്പകുമാരി, ബിന്ദു, അജയകുമാരി. മരുമക്കൾ: വിജയകുമാർ, സുരേന്ദ്രൻ, സനൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.