നാരങ്ങാനം (വെസ്റ്റ്): കിഴക്കേ വട്ടത്തറക്കൽ പരേതനായ കെ.ആർ. രാഘവെൻറ മകൻ സുരേഷ് കുമാർ (വിമുക്ത ഭടൻ 53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ജതിൻ, ജലിൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.