കിളിമാനൂർ: വെള്ളല്ലൂർ പാളയം ധന്യ നിവാസിൽ എസ്. ശിവപ്രസാദ് (പൊടിയൻ -67) നിര്യാതനായി. ഭാര്യ: ആർ. സുധർമണി. മക്കൾ: പരേതനായ അഭിലാഷ്, ധന്യ പ്രസാദ്. മരുമകൻ: പി. ബിനു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.