തോപ്രാംകുടി: പട്ടുവം ദീനസേവന സഭാ മഠാംഗം സിസ്റ്റർ അരുൾ (മേരി -72) നിര്യാതയായി. കിളിയാർ ഇടവക വടക്കേമുറിയിൽ ഫിലിപ്-അന്നമ്മ ദമ്പതികളുടെ മകളാണ്.