ആനക്കര: മല പൂലിശ്ശേരി വീട്ടില്‍ പരേതനായ സുബ്രഹ്മണ്യന് എളയതിെൻറ ഭാര്യ കുഞ്ഞുഅമ്മ (104) നിര്യാതയായി. മക്കള്‍: നാരായണന്, സാവിത്രി, ലീല, സുബ്രഹ്മണ്യന്, പരേതരായ പാറുക്കുട്ടിയമ്മ, വേലായുധന് നായര്‍. മരുമക്കള്‍: പ്രഭാകരൻ നായര്‍, സുന്ദരന്‍, ദേവയാനി, ഷീല, ഇന്ദു, പരേതനായ കുട്ടികൃഷ്ണന് നായര്‍.