പീരുമേട്: അമ്പലംകുന്ന് ബാബുസദനത്തിൽ സുരേഷ് ബാബു (64) നിര്യാതനായി. ഭാര്യ: ചന്ദനപ്പള്ളി കുഴിത്തറ കുടുംബാംഗം കുശലകുമാരി. മകൾ: അൻസു. മരുമകൻ: ബിജു.