ആലത്തൂർ: പാമ്പാലക്കോട് കുന്നുമ്മത്തിപ്പാറ വീട്ടിൽ പരേതനായ ഇടുംബൻ മുതലിയാരുടെ ഭാര്യ ശുപ്പമ്മാൾ (93) നിര്യാതയായി. മക്കൾ: അപ്പു, രാമചന്ദ്രൻ, പരേതയായ അമ്മു. മരുമക്കൾ: വെള്ളയമ്മാൾ, സരസ്വതി.