കല്ലമ്പലം: നാവായിക്കുളം ആശാരികോണം പാറകെട്ടിൽ വീട്ടിൽ നാണു (68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: കുമാർ, അമ്മിണി. മരുമക്കൾ: ശിശുപാലൻ, ശോഭ.