കല്ലമ്പലം: വെള്ളൂർകോണം വിശാഖത്തിൽ പരേതനായ കേശവൻപിള്ളയുടെയും വിജയമ്മയുടെയും മകൻ സദാശിവൻ പിള്ള (46) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: അശ്വതി, ആദിത്യൻ.