അയ്യപ്പുരം: പ്രമീള നിവാസ് റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ പരേതനായ തലൂർ ഗോപാലകൃഷ്ണ മേനോെൻറ ഭാര്യ പാലക്കാട്ട് വിശാലാക്ഷി അമ്മ (73) നിര്യാതനായി. മക്കൾ: പ്രദീപ്കുമാർ (കോഴിക്കോട്), പ്രമോദ് കുമാർ (മംഗളം ദിനപത്രം, മലപ്പുറം), പ്രസന്നകുമാരി, പ്രശാന്ത് കുമാർ (ദിനമലർ, പാലക്കാട് ലേഖകൻ). മരുമക്കൾ: ജയലക്ഷ്മി, രേണു, രമ്യ.