കോട്ടായി: ചെറുകുളം മുല്ലക്കര കുന്നംപറമ്പ് വീട്ടിൽ രുഗ്മിണി (മണിയമ്മ-82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (മംഗലശ്ശേരി കാറ്ററിങ്), ശ്യാമള, സരോജിനി. മരുമകൾ: ഷീജ.