ആലത്തൂർ: ഇരട്ടക്കുളം കനാൽ റോഡിൽ വലിയവളപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുമരക്കാരുടെ ഭാര്യ ഫാത്തിമാബീവി (80) നിര്യാതയായി. മകൾ: ഖദീജ. മരുമകൻ: അബ്ദുൽ കരീം (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ).