വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് പരുവാശ്ശേരി കുളത്തിങ്കൽ വീട്ടിൽ മുരളീധരൻ (60) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: കമലം. മകൾ: ഡെനിഷ. മരുമകൻ: ഗണേശൻ. സഹോദരങ്ങൾ: വസന്ത, ഹരിദാസൻ, വിജയകുമാരി.