ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി കാവുവട്ടം ചൂരു വീട്ടിൽ പരേതനായ രാമൻകുട്ടി നായരുടെ (സി.ആർ.കെ നായർ) ഭാര്യ രുഗ്മിണി അമ്മ (75) നിര്യാതയായി. മക്കൾ: നന്ദകുമാർ, ഹരിഗോവിന്ദൻ, ഉണ്ണികൃഷ്ണൻ, രാധിക, പരേതനായ ചന്ദ്രശേഖരൻ. മരുമക്കൾ: വിജയലക്ഷ്മി, സബിത, നിഷ, രമേഷ് ബാബു.