മുഖത്തല: പാങ്കോണത്ത് സരസിൽ രമണെൻറ ഭാര്യ സരസ്വതി (64- റിട്ട. ഐ.സി.ഡി.എസ് ഓഫിസർ) നിര്യാതയായി. മക്കൾ: ശരത് രമണൻ (ബാങ്ക് ഓഫ് ബറോഡ), ശരണ്യ രമണൻ (ബാങ്ക് ഓഫ് ബറോഡ). മരുമക്കൾ: വൈഷ്ണവി, നിതിൻ (കനറാ ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.