ചെർപ്പുളശ്ശേരി: ചളവറ മുണ്ടക്കോട്ടുകുർശ്ശി ബാലമന്ദിരത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചിന്നമ്മുഅമ്മ (99) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, വാസുദേവൻ, സുലോചന, ശ്രീധരൻ, സതീദേവി, ലീല. മരുമക്കൾ: സീതാദേവി, ഗീത, രാമകൃഷ്ണൻ, ഗീത, പരേതരായ ശ്രീധരൻ, ഗോപാലകൃഷ്ണൻ.