കുന്നിക്കോട്: ഇളമ്പൽ എലിക്കോട് അജിത് ഭവനിൽ രാജ്മോഹൻ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അജിത്, അഞ്ജു. സഹോദരങ്ങൾ: സുധാകുമാരി, വത്സലകുമാരി (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ), ഇന്ദിര, ഗീത, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.