പട്ടാമ്പി: ആമയൂർ പുതിയറോട്ടിൽ കുപ്പെങ്ങോട്ടിൽ കെ.ജി. നായരുടെ മകൻ വിജയൻ (ഉണ്ണി -75) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്. മരുമകൾ: രജനി.