തോണിപ്പാടം: തോടുകാട് കൂട്ടപ്പുര വീട്ടിൽ പരേതനായ കുട്ടപ്പെൻറ മകൻ കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: ബീന, വിനോദ്. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മാധവൻ, കുഞ്ചുട്ടി (കോയുമാൻ).