വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം തെക്കെത്തറ പുളിക്കൽ വീട്ടിൽ (പാടത്ത് ഹൗസ്) രാജി (65) നിര്യാതയായി. പിതാവ്: പരേതനായ കാളൻ ആശാരി. മാതാവ്: പരേതയായ തങ്കമ്മ. സഹോദരങ്ങൾ: ചന്ദ്രൻ തെക്കെത്തറ, നടരാജൻ പാടത്ത്, സജിത, അജിത, സതീഷ് കുമാർ പാടത്ത്, അജിത, രമ്യ, രജ്ജു.