പട്ടാമ്പി: ഓങ്ങല്ലൂർ കൊണ്ടുർക്കര പരേതനായ പയ്ങ്കുളത്ത് പി.എസ്. നായരുടെ ഭാര്യ പട്ടത്ത് രുഗ്മിണി നേശ്യാർ (86) നിര്യാതയായി. മക്കൾ: രാജഗോപാലൻ, പ്രേമവല്ലി, രവീന്ദ്രൻ, ഷീല, ലത. മരുമക്കൾ: ഗീതാലക്ഷമി, രാമചന്ദ്രൻ, കനകലത, നാരായണൻ, അരവിന്ദാക്ഷൻ.