കൊല്ലം: പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 267 ൽ അനസ് നിവാസിൽ പരേതനായ അബ്ദുൽഖരിം റാവുത്തറുടെ മകൻ അനസ് (68) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഉവൈസ്, ഉനൈസ്, അഫ്സൽ, ഉബൈദ്. മരുമകൾ: ഫാത്തിമ.