കുളത്തൂപ്പുഴ: വലിയേല മഠത്തിക്കോണം റീനാ മന്‍സിലില്‍ നാസര്‍ (63) നിര്യാതനായി. ഭാര്യ: ജുമൈലത്ത് ബീവി. മക്കള്‍: റീന, റിയാസ്, ഷീന. മരുമക്കൾ: ജബ്ബാർ, അനീഷ, നാസർ.