ഉൗന്നിൻമൂട്: മൂലക്കട ഉഷസിൽ ജി. ജയചന്ദ്രബാബുവിെൻറ (സാബു) ഭാര്യ എസ്. ഉഷ (55) നിര്യാതയായി. മക്കൾ: ഹൻഷ (ദുബൈ), ധ്യമ്യൻ (ദുബൈ). മരുമക്കൾ: വിജി സെൽവരാജ് (ദുബൈ), ഹീരാചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.