ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറ ശിവശൈലത്തില്‍ ബാലകൃഷ്ണപിള്ളയുടെ മകന് പ്രകാശ്കുമാർ (49- മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി, ശാസ്താംകോട്ട) നിര്യാതനായി. മാതാവ്: വിലാസിനി. ഭാര്യ: സുനിത. മക്കള്‍: ദേവിക, ശിവകിരണ്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.