കൊല്ലം: ഓടനാവട്ടം കട്ടയില്‍ കൃഷ്ണായനത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ (60- റിട്ട. അധ്യാപകന്, ജി.എച്ച്.എസ്.എസ്. കവലയൂര്‍, ആറ്റിങ്ങല്‍) നിര്യാതനായി. ഭാര്യ: ജലജ കൃഷ്ണന്. മകള്‍: ദിവ്യ രതീഷ് (ഇന്ത്യൻ ഓവർസീസ് ബാങ്ക്). മരുമകന്: എസ്. രതീഷ് (എസ്.ബി.ഐ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.