ചന്ദനത്തോപ്പ്: കുഴിയം തെക്ക് കുളത്തിൻകരവീട്ടിൽ ആർ. ദാമോദരൻ (78- റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ശ്രീലത, ശ്രീജ, ശ്രീകുമാർ. മരുമക്കൾ: അനിൽകുമാർ, രമേശൻ, രാജി.