ഓയൂർ: വെളിനല്ലൂർ പുതുമനവീട്ടിൽ വി. ജയമോഹനൻ നായർ (82- റിട്ട. കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മധുമോഹൻ, രേഖ ഉണ്ണികൃഷ്ണൻ, രജനി ജെ. നായർ. മരുമക്കൾ: ദീപ, മധു, ഉണ്ണികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.