ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് അശ്വതി ജങ്ഷൻ ശ്രീപത്മത്തിൽ ഇ.പി. ഗോപാലകൃഷ്ണൻ (72- തലവനാട്ട് ജ്യോതിഷാലയം) നിര്യാതനായി. ഭാര്യ: കെ. സുജാത. മകൻ: ഡോ. കിഷോർ ജി. കൃഷ്ണൻ (തലവനാട്ട് ആയുർവേദ ആശുപത്രി). മരുമകൾ: എം.ആർ. രാധിക.