ഓച്ചിറ: തഴവ കടത്തൂർതറ വീട്ടിൽ ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: മുരളീധരൻ, ഇന്ദിരാഭായി. മരുമക്കൾ: ബാബു, അഞ്ജന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.