പെരുമ്പുഴ: പുനക്കന്നൂർ സന്തോഷ് ജങ്ഷനിൽ സുരേഷ് ഭവനത്തിൽ സുരേഷ് കുമാർ (43) നിര്യാതനായി. ദീർഘനാളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. പിതാവ്: ഗോപാലകൃഷ്ണപിള്ള. മാതാവ്: ഓമനയമ്മ.