ശാസ്താംകോട്ട: കാരാളിമുക്ക് ഷീൻ സ്റ്റോഴ്സ് ഉടമ പട്ടകടവ് മുണ്ടപ്പിള്ളത്ത് കുടുംബാംഗം സെബാസ്റ്റ്യൻ നിവാസിൽ ഗ്രേഷ്യസ് (77) നിര്യാതനായി. ഭാര്യ: പുഷ്പമ്മ. മക്കൾ: സെബാസ്റ്റ്യൻ, ജോൺ ബ്രിട്ടോ (ഗവ. പ്രസ്, കൊല്ലം), നോയൽ ഗ്രേഷ്യസ് (ചിലി). മരുമക്കൾ: അൻസി സെബാസ്റ്റ്യൻ, സ്റ്റെഫിനോയൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പട്ടകടവ് സെൻറ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.