കുളത്തൂപ്പുഴ: ആറ്റിനുകിഴക്കേകര മംഗലത്ത് വീട്ടിൽ കൃഷ്ണപിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്: ഓമനയമ്മ, സരോജിനി അമ്മ, ശശിധരൻനായർ. മരുമക്കൾ: കൃഷ്ണപിള്ള, കൃഷ്ണപിള്ള, ധരിത്രി