ചന്ദനത്തോപ്പ്: പെരിനാട് കുഴിയം ശ്രീരംഗത്തിൽ കെ. സജീവ്കുമാർ (55) സൗദിയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സർഗ, സരിത. മരുമകൻ: വിജു. പിതാവ്: വി. കൃഷ്ണപിള്ള (കാവനാട് കുരീപ്പുഴ മണലിൽ കൊച്ചുമഠം കുടുംബാംഗം). മാതാവ്: ലളിതമ്മ. സംസ്കാരം പിന്നീട്.