പനമരം: വാടോച്ചാൽ കൊട്ടപാടൻ സൈതാലി (74) നിര്യാതനായി. പനമരം മാർക്കറ്റിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്, നൗഷാദ്, അസീസ്, നിസാർ, നജുമുന്നിസ. മരുമക്കൾ: ഇസ്മായിൽ, റംല, ഷബ്ന, ആരിഫ, ഷെഹർബാൻ.