മേപ്പാടി: കേരള മുസ്ലിം ജമാഅത്ത് കോളിച്ചാല്‍ യൂനിറ്റ് ട്രഷററും ദീര്‍ഘ കാലം കോളിച്ചാല്‍ മഹല്ല് പ്രസിഡൻറുമായിരുന്ന ഹംസ കളത്തിങ്കല്‍ (65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ഷൗക്കത്ത്, ഹാരിസ്, ജമാല്‍ സുല്‍ത്താനി (എസ്.എസ്.എഫ്, വയനാട് ജില്ല സെക്രട്ടറി), ജലീല്‍, ഹഫ്സത്ത്, ഹസീന. മരുമകള്‍: ബബിത, നസീറ, ശരീഫ്, നിഷാന ഫാത്വിമ.