കമ്പളക്കാട്: ബ്രദേഴ്സ് ടെക്സ്റ്റൈൽസ് ഉടമ പുത്തൻതൊടുക സൂപ്പി ഹാജി (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹാരിസ്, നൂഷിബ, സജീർ. മരുമക്കൾ: മഹ്ജൂന, അഷ്റഫ്, സഈദ. സഹോദരങ്ങൾ: പരേതരായ കുട്ട്യാലി, ഇബ്രാഹിം, കുഞ്ഞാമി, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു, മറിയം, പാത്തുമ്മ, ആയിശ.