തുവ്വൂർ: തോട്ടുവാടി ജുമാ മസ്ജിദിന് സമീപത്തെ തെച്ചിയോടൻ മുഹമ്മദ് (കുഞ്ഞാപ്പ -80) നിര്യാതനായി. തോട്ടുവാടി മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഫാത്തിമ, മൈമൂന, സുലൈഖ, ജമീല, അസ്മാബി, മുഹമ്മദ് ഷാഫി. മരുമക്കൾ: സൈതലവി, മുഹമ്മദ്, അബ്ദുൽ അസീസ്, ഉമർ, അബ്ദുന്നാസർ, നസീമ.