കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ചാലി മദ്റസക്ക് സമീപം പരേതനായ കോതംകളത്തിൽ മുഹമ്മദിെൻറ മകൻ ഇബ്രാഹിം കുട്ടി (55) നിര്യാതനായി. കടുങ്ങാത്തുകുണ്ടിലെ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞീമ. മക്കൾ: ഫൈസൽ, അഷ്റഫ്, ഷൗക്കത്ത്, സൽമ, ശരീഫ, ഷഹീന, ഇർഫാന. മരുമക്കൾ: മുർഷിദ, മുഷ്ഫി. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്കുട്ടി, ഹംസ, സൈനുദ്ദീൻ, ബീക്കുട്ടി, കുഞ്ഞാച്ചു, ഖദീജ, പരേതനായ സൈതാലിക്കുട്ടി.