മങ്കട: കൂട്ടില്‍ പാറക്കടവന് അയമു ഹാജി (85) നിര്യാതനായി. പൗര പ്രമുഖനും സാമൂഹിക മത രാഷ്ട്രീയ രംഗങ്ങളില്‍ സജീവവുമായിരുന്നു. ഭാര്യ: സഫിയ്യ. മക്കള്‍: റഫീഖ്, മുനീര്‍, ഖൗലത്ത് ഉമൈബ, ഫാത്തിമ. മരുമക്കള്‍: ഷൗക്കത്തലി, ജസീന, നജ്ന. സഹോദരങ്ങള്‍: അലവി, മുഹമ്മദുണ്ണി, സുബൈര്‍, അബ്ദുല്‍ റഷീദ്, അബ്ദുസ്സലാം. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കൂട്ടില്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.