ഒതുക്കുങ്ങൽ: തട്ടാരുത്തൊടി വീട്ടിൽ പരേതരായ ഹംസയുടെ മകൻ അബ്ദുൽ ഹമീദ് (ബാവ -52) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: മുംതാസ്. മക്കൾ: ഫാത്തിമ സഹ്റ, ഫാത്തിമ ഹന്നത്ത്, ഹന്നത്ത് ആയിശ, മാരിയ. സഹോരങ്ങൾ: മുഹമ്മദ് ശരീഫ്, അബ്ദുൽ റഊഫ്, മുഹമ്മദ് സുഹൈബ്, സഫിയ, ഫാത്തിമ, പരേതയായ സൗദ.