വേങ്ങര: കുന്നുംപുറം സ്വദേശി പരേതനായ കെ.പി. സൈതലവിയുടെ ഭാര്യ കുറ്റിയിൽ ഫാത്തിമ (67) നിര്യാതയായി. മക്കൾ: സുഹ്റാബി, മുനീർ, ഷാഹിദ. മരുമക്കൾ: മുജീബ് (കൊളപ്പുറം), നസീറ (വേങ്ങര), പരേതനായ ഗഫൂർ (ചേളാരി).